Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kaadinu Kaval | കാടിന് കാവല്‍ | Dc Books
MRP ₹ 280.00 (Inclusive of all taxes)
₹ 251.00 10% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sugathakumari
  • Page :
    230
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126433742
  • Language :
    Malayalam
Description

കുറേയേറെ വർഷങ്ങളായി കാടിനെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും പലതും പറഞ്ഞും വിമർശിച്ചും ആവലാതിപ്പെട്ടും വ്യസനിച്ചും നമ്മുടെ ഇടയിൽ പ്രശസ്ത കവയിത്രി സുഗതകുമാരി ഉണ്ട്. പരിസ്ഥിതിപ്രശ്‌നങ്ങളെക്കുറിച്ച് നീണ്ട വർഷങ്ങളിലെഴുതിയ ലേഖനങ്ങളൊന്നിച്ചു സമാഹരിച്ചതാണ് കാടിനു കാവൽ. ഇതിൽ കാടിന്റെ ഇനിയും നിലയ്ക്കാത്ത ഹൃദയതാളമുണ്ട്. പ്രകൃതിക്കു നേരേ കന്മഴു ഉയരുമ്പോഴുള്ള അരുതേ എന്ന നിലവിളിയുണ്ട്. വറ്റാത്ത മനുഷ്യസ്‌നേഹത്തിന്റെ തെളിനീരുറവയും ഉണ്ട്. മിക്കവാറും തോൽക്കുന്നവയും ചിലപ്പോൾ മാത്രം ഫലംകണ്ടവയും പലപ്പോഴുംഅനന്തമായി നീളുന്ന തുമായ യുദ്ധങ്ങളുടെ ഓർമ്മകൾ.

Customer Reviews ( 0 )