Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kala Kari Drishyakalayile Gender Rashtreeyam | കലാ കാരി ദ്രിശ്യകലയിലെ ജെൻഡർ രാഷ്ട്രീയം | Silence Books
MRP ₹ 430.00 (Inclusive of all taxes)
₹ 419.00 3% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Kavitha Balakrishnan
  • Format :
    Paperback
  • Publisher :
    Silence Book Shop
  • ISBN :
    9789390905218
  • Language :
    Malayalam
Description

ചരിത്രത്തിൽ ഉണ്ടായിട്ടുള്ള പലതരം 'കലാകാരിത്ത'ങ്ങളിലേക്ക് കവിത ബാലകൃഷ്‌ണൻ നടത്തുന്ന സ്വതന്ത്രമായ അന്വേഷണ മാണ് ഈ പുസ്‌തകം. ജീവിച്ചിരിക്കുന്നവരും കടന്നുപോയവരു മായ ചിത്രകാരികളുമായി അവരുടെ വ്യതിരിക്തതകളിലും സമാ നതകളിലും 'കലാചരിത്രം' എന്ന ആശയം കൊണ്ട് ഇടപെട്ട് പങ്കു വെക്കാവുന്ന ഒരു മൈത്രിയാണ് കവിതയുടെ പ്രചോദനം. ഇതിൽ പറയുന്ന 'കലാകാരി', കലാകാരൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗ മല്ല. മനുഷ്യൻ എന്ന ജീവിവംശത്താൽ, അതിൽത്തന്നെ പുരു ഷന്റെ മേധാവിത്തത്താൽ ഭാഗികമായി നിർമ്മിക്കപ്പെട്ടതും അതി നാൽ അങ്ങനെ ദൃശ്യമാകുന്നതും ലഭ്യമാകുന്നതുമായ ലോക ത്തിൽ, വളരെ ചരിത്രപരമായും ആപേക്ഷികമായും പ്രവർത്തന ക്ഷമമാകുന്ന ഒരു ആശയമാണ് കവിത മുന്നോട്ടുവയ്ക്കുന്ന

Customer Reviews ( 0 )