Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kalarippayattile Kanakkukal | കളരിപ്പയറ്റിലെ കണക്കുകള്‍ | Dc Books
MRP ₹ 350.00 (Inclusive of all taxes)
₹ 314.00 10% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Valappil Karunan Gurukkal
  • Page :
    288
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789352823765
  • Language :
    Malayalam
Description

മലയാളത്തില്‍ ഒട്ടേറെ കളരിസംബന്ധമായ പുസ്തകങ്ങളും ഗവേഷണപ്രബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കളരിയുടെ ആട്ടപ്രകാരം ആയി ഈ പുസ്തകം വര്‍ത്തിക്കുന്നു എന്നതാണ് സവിശേഷത. അകത്തുനിന്നുകൊണ്ട് അകമെയുള്ള കാര്യങ്ങളെ യുക്തിഭദ്രമായി ഇവിടെ രേഖപ്പെടുത്തുന്നു. അക്കാദമികഗവേഷണത്തിന്റെ സ്വഭാവത്തില്‍നിന്നും വളരെ വ്യത്യസ്തമാണ് ഇതിലെ സമീപനം. എന്നെങ്കിലും കളരിപാരമ്പര്യം നിലച്ചുപോയാലും അതിനെ പുനരുജ്ജീവിപ്പിക്കുന്നതിനും ഈ പ്രയോഗപ്രകാരത്തിലൂടെ സാധിക്കുമെന്നതും ഇതിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Customer Reviews ( 0 )