Kalikaalam Latheef Parambil Silence Books പത്രങ്ങളുടെ എഡിറ്റ് പേജിൽ 'മിഡിൽ പീസ്' എന്ന വിശേഷണത്തിൽ പ്രസിദ്ധീകരിക്കുന്ന നർമ്മലേഖനങ്ങൾ ഗൗരവായനക്കിടയിലെ ഒളിതാഖ്യാനങ്ങളാണ് സമകാലിക സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇവയുടെ പ്രമേയങ്ങൾ. എഡിറ്റ് പേജിൻ്റെ മുകളിലും താഴെയുമായി വരുന്ന ഗൗവേമുള്ള ലേഖനങ്ങളുടെ ഇടയിൽ നടുക്കണ്ടമായി വരുന്ന നർമ്മത്തിൽ പാലിച്ച കഥപറച്ചിലിൻ്റെ സ്വഭാവമുള്ള ഈ വിഭവം വായനക്കാരന് പുതിയോരു വായനാനുഭവമാണ് പ്രദാനം ചെയ്യുന്നത് "നിത്യജീവിതത്തിലെ സാധാരണ സംഭവങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. യഥാർത്ഥ വസ്‌തുതാ കഥനം ഒഘനർമ്മാ പന്യാസങ്ങളെന്ന് പറയാം." ടിപ്പണി-കാർട്ടൂണിസ്‌റ്റ് സുകുമാർ "സവിശേഷ വീക്ഷണത്തിൽനിന്നുണ്ടാകുന്ന ഉൾക്കാഴ്ചയാണ് മിഡിൽപീസ് എന്ന വികടനടു വിൻ്റെ ഫലശ്രുതിയെന്നു പറയാമെങ്കിൽ അതനു ഭവിച്ചു ബോധ്യപ്പെടേണ്ടത് വായനക്കാരനാണ്. കാഴ്ച്ചയാണ് രചയിതാവിൻ്റെ സംഭാവന അതിൽ നിന്നു വായനക്കാരൻ കലണ്ടെത്തുന്നതാണ്. അവതാരിക-ജോസ് പനച്ചിപ്പുറം പോൾ കല്ലാനോട്, ആർട്ടിസ്‌റ്റ് സഗീർ