Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kamayanam | കാമായനം | Mathrubhumi Books
MRP ₹ 160.00 (Inclusive of all taxes)
₹ 135.00 16% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr. Jayaprakash Sharma
  • Page :
    87
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359622309
  • Language :
    Malayalam
Description

ഉടലുകള്‍ക്കുപരിയായ ഉണ്മകള്‍ തമ്മില്‍ നടക്കേണ്ട പ്രക്രിയയായാണ് ഭാരതീയ പാരമ്പര്യം മൈഥുനത്തെ സമീപിച്ചത്. പ്രാര്‍ത്ഥനയുടെ ധ്യാനവും അര്‍ച്ചനയുടെ സമര്‍പ്പണവും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതായി പൂര്‍വ്വസൂരികള്‍ തിരിച്ചറിഞ്ഞു. ആ ധ്യാനോന്മാദലയനത്തിലേക്കു നയിക്കുന്ന വഴികളെ അവര്‍ രേഖപ്പെടുത്തി. രതികലാശാസ്ത്രത്തിന്റെ ആ മുത്തുകളാണ് ഇവിടെ ചേര്‍ത്തുകോര്‍ത്തിരിക്കുന്നത്. നാട്യ, കാമ, തന്ത്ര ശാസ്ത്രങ്ങളുടെ സത്ത, ഇവിടെ ഒരൊറ്റപ്പുസ്തകത്തില്‍ സമ്മേളിക്കുന്നു. പരമമായ ശാരീരികസൗഖ്യത്തിലേക്ക് ഒരു പ്രവേശിക

Customer Reviews ( 0 )