Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Karimarakkaali By Mini P C : കരിമരക്കാളി | Mathrubhumi Books
MRP ₹ 150.00 (Inclusive of all taxes)
₹ 126.00 16% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Mini P C
  • Page :
    94
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376882014
  • Language :
    Malayalam
Description

Karimarakkaali By Mini P C Mathrubhumi Books കാലത്തിന്റെ അതിവേഗമാറ്റത്തില്‍ കൊഴിഞ്ഞുപോകുന്ന സ്‌നേഹത്തെ ഒരു അച്ഛന്റെയും മകളുടെയും ബന്ധത്തിലൂടെ അനുഭവിപ്പിക്കുന്ന ഏറ്റൂമാനൂരച്ഛന്‍, തൊട്ടുതൊട്ടിരിക്കുമ്പോഴും രണ്ടു മനസ്സുകളെ പ്രകാശവര്‍ഷങ്ങള്‍ അകലെയാക്കിത്തീര്‍ക്കുന്ന, എത്ര അഴിക്കാന്‍ ശ്രമിച്ചാലും കൂടുതല്‍ കുരുങ്ങിപ്പോകുന്ന ദാമ്പത്യത്തിലെ സങ്കീര്‍ണ്ണതയെ ഫാന്റസിയും യാഥാര്‍ത്ഥ്യവും ഇഴചേര്‍ത്ത് നിര്‍വ്വചിക്കുന്ന ഉണ്ണിഭൂതം, ചെറിയ നാടന്‍പ്രമാണിമാര്‍ മുതല്‍ ഭരണകൂടങ്ങളിലൂടെ ലോകത്തെത്തന്നെ അദൃശ്യമായി നിയന്ത്രിക്കുന്ന ഡീപ്പ് സ്റ്റെയ്റ്റുകള്‍ വരെയുള്ള അധികാരമെന്ന ദുരൂഹസമസ്യയെ ഒരു അനുഷ്ഠാനകലയുടെ പശ്ചാത്തലത്തില്‍ വിവരിക്കുന്ന ശൂരന്‍പോര്, തായ് മരതകമെന്ന വിസ്മയകഥാപാത്രത്തെ ചുറ്റിപ്പറ്റി മനുഷ്യബന്ധങ്ങളെ വ്യത്യസ്തമായി അവതരിപ്പിക്കുന്ന കരിമരക്കാളി… ഉള്‍പ്പെടെ, യക്ഷിത്താര, പക്ഷിസമരം, വിന്റര്‍ ഡിപ്രഷന്‍ എന്നിങ്ങനെ ഏഴു രചനകള്‍. മിനി പി.സിയുടെ പുതിയ കഥാസമാഹാരം

Customer Reviews ( 0 )