Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kathakaliyile Nirabhedangal : Natyakala Mahesh | കഥകളിയിലെ നിറഭേദങ്ങള്‍ | Pravada Books
MRP ₹ 680.00 (Inclusive of all taxes)
₹ 669.00 2% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Natyakala Mahesh
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Kathakaliyile Nirabhedangal Natyakala Mahesh Pravada Books കഥകളിയില വേഷ വൈവിദ്ധ്യങ്ങളിലൂടെ ഒരു യാത്ര…….. മനുഷ്യനായും ദേവനായും അസുരനായും മാറി മാറി വരുന്ന കലാകാരൻ്റെ സഞ്ചാരപഥങ്ങളിലൂടെ ഒരു പ്രയാണം…… നിറച്ചാർത്തുകൾ നിറഞ്ഞ അണിയറ വീഥികളിലൂടെയുള്ള ഈ സഞ്ചാരത്തിൽ, 200 ൽ അധികം വർണ്ണചിത്രങ്ങൾ വിശേഷങ്ങൾ പങ്കുവെക്കുന്നു…….. പച്ച, കത്തി, കരി, താടി, മിനുക്ക് തുടങ്ങി, കഥകളിയിലെ , വലുതും ചെറുതുമായ സകല വേഷങ്ങളെക്കുറിച്ചും സമഗ്രമായ ഒരു വിവരണം…… വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും കഥകളി ആസ്വാദകർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഒരു വൈജ്ഞാനിക ഗ്രന്ഥം…… അവതാരിക :- ഡോ: പത്മശ്രീ കലാമണ്ഡലം ഗോപി ആശാൻ

Customer Reviews ( 0 )