Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kathimunayile Akashakkeru : Eswar Payyannur കത്തിമുനയിലെ ആകാശക്കീറ് | Chintha Publication
MRP ₹ 200.00 (Inclusive of all taxes)
₹ 179.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Eswar Payyannur
  • Page :
    120
  • Format :
    Paperback
  • Publisher :
    Chintha Publishers
  • ISBN :
    9789348009043
  • Language :
    Malayalam
Description

Kathimunayile Akashakkeru Eswar Payyannur Chintha Publication കത്തിമുനയിലെ ആകാശക്കീറ് എന്ന ഈ കഥാസമാഹാരത്തിലെ കഥകള്‍ എന്നെ ആകര്‍ഷിച്ചു. മറ്റൊരു ഹൃദയത്തില്‍ ജീവിതത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ ഉണ്ടാകുമ്പോള്‍, ആ കഥകള്‍ മനുഷ്യന്റെ ഹൃദയത്തെ തൊട്ടുഴിയുന്നതാണെന്ന് അറിയുമ്പോള്‍ കഥാകൃത്തിന്റെ നേര്‍ക്ക് നമ്മുടെ ഹൃദയം മെല്ലെ ചായുന്നു. മനുഷ്യനെയും പ്രപഞ്ചത്തെയും കാലത്തെയും നാം തൊട്ടറിയുന്നത് അവിടെവച്ചാണ്. മാനുഷികമായ അവസ്ഥാഭേദങ്ങളെ ഈ കഥകളില്‍ നാം കണ്ടുമുട്ടുന്നു. കൊടിയ സങ്കടങ്ങളെക്കുറിച്ചാണെങ്കിലും ആഖ്യാനകലയുടെ സവിശേഷതകൊണ്ട് അവ അവിസ്മരണീയമായി തീരുന്നു. നാട്ടുവെളിച്ചംപോലെ എന്തോ ഒന്ന് ഈ കഥകളില്‍ നിന്നു പ്രസരിക്കുന്നു. പെരുമ്പടവം

Customer Reviews ( 0 )