കാറ്റ് പറഞ്ഞ കഥ, ഭ്രൂണം, രമണനും മദനനും, കാട്ടുകോഴിയുടെ അനുഗ്രഹം, ആമ്പൽക്കുളത്തിലെ പുലരിക്കാറ്റ്, കല്പടവുകൾ, വിമാനത്താവളം, സ്ഥിരീകരണം, പുഴ, സ്നേഹത്തിന്റെ ശ്രാദ്ധം, രാവുണ്ണി മേസ്തിരിയുടെ ചാർച്ചക്കാർ, മുയലുകളുടെ ചക്രവർത്തി, പ്രാർത്ഥന, മോഷണ ഗൂഢാലോചന, പക്ഷിശാസ്ത്രം ഭാഷാശാസ്ത്രം എന്നീ പതിനഞ്ച് കഥകൾ.