Keedanashinikalude Avashishta Vishamsham Dr.A.Vishalakshi , Dr.C.K.Peethambaran Kerala Bhasha Institute കീടനാശിനികളുടെ ഉപയോഗത്തെക്കുറിച്ചും ദുരുപയോഗത്തെക്കുറിച്ചും കർഷകർക്കും പൊതുജനങ്ങൾക്കും ശാസ്ത്രീയമായ അറിവ് നൽകുന്ന പുസ്തകം. സുരക്ഷിതമായി ഉപയോഗിക്കാവുന്ന കീടനാശനികൾ, നിയമവിധേയമല്ലാത്ത കീടനാശിനികൾ, കീടനാശിനികൾ തളിച്ചശേഷം എത്രദിവസം കഴിഞ്ഞ് വിളവെടുക്കണം, കീടനാശിനികളുടെ അവശിഷ്ട വിഷാംശത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന സ്ഥാപനങ്ങൾ, അവ അവലംബിക്കുന്ന ശാസ്ത്രീയമാർഗങ്ങൾ തുടങ്ങി കർഷകർ അറിഞ്ഞിരിക്കേണ്ട അവശ്യവിവരങ്ങൾ സരളമായി പ്രതിപാദിക്കുന്ന പുസ്തകം.