Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Keralam Arunnooru Kollam munpu : Ibnu Battuta | കേരളം 600 കൊല്ലം മുമ്പ് | DC Books
MRP ₹ 180.00 (Inclusive of all taxes)
₹ 161.00 11% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ibnu Battuta
  • Page :
    128
  • Format :
    Paperback
  • Publisher :
    DC Books
  • Language :
    Malayalam
Description

14-ാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ കേരളം സന്ദർശിച്ച ലോകപ്രശസ്‌ത സഞ്ചാരി ഇബ്നു‌ ബത്തൂത്തയുടെ ‘രിഹ്ലത്ത്' എന്ന സഞ്ചാരസാഹിത്യ കൃതിയുടെ വിവർത്തനം. കേരളചരിത്രത്തിന്റെ ഇരുളടഞ്ഞ കോണുകളിലേക്ക് വെളിച്ചം വിതറുന്ന ഈ കൃതി അറുന്നൂറു കൊല്ലം മുമ്പുള്ള കേരളീയരുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും മതപരവുമായ അവസ്ഥയെക്കുറിച്ച് അറിവു പകരുന്നു. ഇബ്നു ബത്തൂത്ത കണ്ടതും കേട്ടതും അനുഭവിച്ചതും എല്ലാം സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുള്ള ഈ കൃതി ഒരു ചരിത്രഗ്രന്ഥത്തിന്റെ വിശ്വാസ്യത പുലർത്തിപ്പോരുന്നു.

Customer Reviews ( 0 )