Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kochu Pappante Ana : Pradeep Thaliyadan | കൊച്ചു പപ്പന്‍റെ ആന | Pravada Books
MRP ₹ 115.00 (Inclusive of all taxes)
₹ 104.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Pradeep Thaliyadan
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Kochu Pappante Ana Pradeep Thaliyadan Pravada Books അനാഥനായ പപ്പന്റെ മനസിലേക്ക് അന്ന് ഒരു ആഗ്രഹം വന്നു. വിനായഘക്ഷേത്രത്തിലെ ഉത്സവത്തിന് ഏറ്റവും തലയെടുപ്പോടെ ഭഗവാന്റെ തിടമ്പേറ്റുന്ന ആനയുടെ പാപ്പാൻ ആവണം. വെറും പതിനഞ്ചുവയസുകാരന്റെ ബാലിശമായ ഒരു ആഗ്രഹമായിരുന്നില്ല അത്. ആളുകളുടെയും ആരാധകരുടെയും കാഹളഘോഷത്തോടെ തലയെടുപ്പുള്ള ഒരാനയുടെ പാപ്പാൻ ആവുന്നത് രാവും പകലും നിരന്തരം അവന്റെ മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു..” പ്രതിസന്ധികളെയും പരിമിതികളെയും അതിജയിച്ചു ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്വപ്നത്തിനു പിന്നാലെ അവിശ്രമം സഞ്ചരിക്കുന്ന അനാഥനായ പപ്പന്റെ ജീവിതകഥ..

Customer Reviews ( 0 )