Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kodiyeri : Oru Jeevacharithram : Preejith Raj | കോടിയേരി : ഒരു ജീവചരിത്രം | Dc Books
MRP ₹ 299.00 (Inclusive of all taxes)
₹ 276.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Preejith Raj
  • Page :
    240
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789357321365
  • Language :
    Malayalam
Description

Kodiyeri Oru Jeevacharithram Preejith Raj Dc Books എം. ബാലകൃഷ്ണനിൽനിന്ന് കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവായി വളർന്ന കോടിയേരി ബാലകൃഷ്ണൻ എന്ന രാഷ്ട്രീയമനുഷ്യന്റെ ജീവചരിത്രം. കെ എസ് എഫിലൂടെയും എസ് എഫ് ഐയിലുടെയും പൊതുപ്രവർത്തനം ആരംഭിച്ച കോടിയേരി ബാലകൃഷ്ണന്റെ ജീവിതത്തിലെ സംഭവബഹുലമായ കാലങ്ങളുടെ അടയാളപ്പെടുത്തൽ. കേരളത്തിലെ സാമൂഹ്യവിരുദ്ധപ്രവണതകളെ ചെറുക്കാനായി പൊതുപ്രവർത്തകനെന്ന നിലയിൽ കോടിയേരിയുടെ ഇടപെടലുകളെ രേഖപ്പെടുത്തുന്നു ഈ പുസ്തകം. ഒപ്പം, കോടിയേരിയുമായി അടുപ്പം സൂക്ഷിച്ചവരുടെ ഓർമ്മകളും.

Customer Reviews ( 0 )