Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kottayathinte Katha Justice K T Thomas : കോട്ടയത്തിന്‍റെ കഥ | DC Books
₹ 50.00 delivery
  • Share
  • Author :
    Justice K T Thomas :
  • Page :
    88
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354328121
  • Language :
    Malayalam
Description

കോട്ടയം ജില്ലയുടെ ഉത്ഭവം, വളർച്ച, പൈതൃകം, ഭാഷാ സവിശേഷത, സാമ്പത്തിക മേഖല, വിനോദസഞ്ചാരം, ആചാരങ്ങൾ, ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ സംഭവങ്ങൾ തുടങ്ങി ജസ്റ്റിസ് കെ.ടി. തോമസിന്റെ ഓർമയിൽ നിന്നും ചികഞ്ഞെടുത്ത കോട്ടയത്തിന്റെ ചിത്രമാണ് ഈ പുസ്തകം. കോട്ടയത്തിന്റെ പെരുമയും പാരമ്പര്യവും വളർച്ചയുടെ ഓരോ ഘട്ടങ്ങളും നിർണായകമായ സാമൂഹികവ്യതിയാനങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ഓർമ്മയിൽ ഇന്നും അനശ്വരമായി നിലനില്ക്കുന്നു. കോട്ടയംകാർ അറിയാതെപോയ പലതും ഈ പുസ്തകത്തിലൂടെ അദ്ദേഹം പറഞ്ഞുവെയ്ക്കുന്നു.

Customer Reviews ( 0 )