Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
K.P.Kesavamenon : Perakkuttiyude Ormakal | കെ.പി.കേശവമേനോൻ പേരക്കുട്ടിയുടെ ഓർമ്മകൾ | Mathrubhumi Books
MRP ₹ 200.00 (Inclusive of all taxes)
₹ 169.00 16% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Nalini Damodaran
  • Page :
    112
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789355498953
  • Language :
    Malayalam
Description

ഈ പുസ്തകത്തിന്റെ മിക്ക ഭാഗവും ‘അറിയപ്പെടാത്ത കേശവമേനോനെ’യാണ് ചിത്രീകരിക്കുന്നത്. പൊതുരംഗത്തുള്ള നേതാവല്ല, കുടുംബത്തിലുള്ള വ്യക്തിയാണ് ഇവിടത്തെ കഥാനായകന്‍. അത് എഴുതാന്‍ എന്തുകൊണ്ടും അര്‍ഹയാണ്, അദ്ദേഹത്തിന്റെ നിഴലുപോലെ ഏറെക്കാലം ജീവിച്ച ഗ്രന്ഥകാരി നളിനി ദാമോദരന്‍… കേശവമേനോന്റെ കഴിഞ്ഞകാലം എന്നു പേരായ ആത്മകഥ പ്രശസ്തമാണ്. അദ്ദേഹത്തെപ്പറ്റി പുസ്തകങ്ങളും ലേഖനങ്ങളും പലതുണ്ട്. അവയില്‍നിന്നെല്ലാം ഈ ഗ്രന്ഥത്തിനുള്ള പ്രധാന വ്യത്യാസം ഇത് സ്വന്തത്തില്‍പ്പെട്ട ഒരാളുടെ നോട്ടപ്പാടിലുള്ള കഥനമാണ് എന്നതാണ്. -എം.എന്‍. കാരശ്ശേരി കെ.പി. കേശവമേനോന്‍ എന്ന മഹദ്‌വ്യക്തിയെ വ്യത്യസ്തമായി അടയാളപ്പെടുത്തുന്ന ജീവചരിത്രം

Customer Reviews ( 0 )