Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kuchimaarathanthrabhashyam : Swami Gananath Sarma | കുചിമാരതന്ത്രഭാഷ്യം | Samrat Publishers
MRP ₹ 580.00 (Inclusive of all taxes)
₹ 519.00 11% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Swami Gananath Sarma
  • Format :
    Paperback
  • Publisher :
    Samrat Publishers
  • Language :
    Malayalam
Description

Kuchimaarathanthrabhashyam Swami Gananath Sarma Samrat Publishers ശ്രീബുദ്ധന്റെ ഹീനയാനത്തെ പരിഷ്ക്കരിച്ച് എ.ഡി ആദിശതകാരംഭത്തിൽ നാഗാർജ്ജുനൻ സ്ഥാപിച്ച മഹായാന ബുദ്ധമതത്തിലെ മന്ത്രയാനയിൽ കുറച്ചു കാലം അംഗമായിരുന്ന കുപിമാറൻ പിന്നീട് താന്ത്രിക നത്തിൽ ആകൃഷ്ടനായിത്തീർന്നു. ഏ.ഡി. 121-ലെ ശകാബ്ദി സ്ഥാപകനായ ബാലിവാഹന ചക്രവർത്തി യുടെ കൊട്ടാരവൈദ്യനും, ആയുർവ്വേദവൈദ്യ ശാസ്ത്രത്തിന്റെ ആദിഗ്രന്ഥങ്ങളിൽ ഒന്നും പ്രമാണിക വുമായ ചരകസംഹിതയുടെ കർത്താവ് ചരകൻ ഒന്നാ മന്റെ ഗുരുസ്ഥാനീയനുമായിരുന്നു കുചിമാർ ഹെർഷി ഗ്രന്ഥനാമത്തിലെ തന്ത്രപദം അദ്ദേഹത്തിന്റെ മതത്തെ കുടി വനിപ്പിക്കുന്നു. സുശ്രുതനും കുചിമാരനോ ടൊപ്പം താന്ത്രികതത്തിലേക്ക് ആകർഷിക്കപ്പെട്ടു വരത ലൈംഗികശാസ്ത്രഗ്രന്ഥങ്ങളിൽ അപാകനയി ല്ലാത്ത ഒന്നായി ഈ ഗ്രന്ഥത്തെ പരിഗണിക്കേണ്ട തുണ്ട്. തന്മൂലം ഏതൊരു പ്രായത്തിലുള്ളവരും ഒറ വില്ലാതെ വായിച്ച് കാര്യങ്ങൾ ഗ്രഹിക്കുവാൻ തക്ക ശൈലിയിലാണ് ഇതിൻ്റെ സൃഷ്‌ടി പൊതുവെ ആയുർ വ്വേദവിഭാഗത്തിൽ ലൈംഗികശാസ്ത്രഗ്രന്ഥങ്ങൾ വളരെ വിരളമായിമാത്രം പ്രസിദ്ധീകരിക്കുന്ന ഈ കാലത്ത് പ്രസ്തുന്ന ഉദ്യമം തികച്ചും പ്രയോജനം

Customer Reviews ( 0 )