Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kudiyettam Samskaram Rashtreeyam : E.K.Dinesan കുടിയേറ്റം സംസ്ക്കാരം രാഷ്ട്രീയം | Mathrubhumi Books
MRP ₹ 210.00 (Inclusive of all taxes)
₹ 198.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    E.K.Dinesan
  • Page :
    136
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376881192
Description

Kudiyettam Samskaram Rashtreeyam Dines Mathrubhumi Books പ്രവാസ അനുഭവം മലയാളിയുടെ ജീവിതത്തിനും സാഹിത്യത്തിനും നല്‍കിയിട്ടുള്ള സംഭാവനകള്‍ അത്യപൂര്‍വ്വമാണ്. ഇതരദേശങ്ങളിലെ ജീവിതരീതികളും പരിഷ്‌കൃതികളും ഭാഷകളുമായി നമുക്ക് പരിചയം തന്നത് കുടിയേറ്റ മനുഷ്യരായ പ്രവാസികളാണ്. ആ ദേശത്തെ കലകളും സാഹിത്യവും നമ്മുടെ ദേശസംസ്‌കാരത്തിന്റെതന്നെ ഭാഗമായി. മനസ്സ് സ്വന്തം മണ്ണിലും ശരീരം മറ്റൊരു നാട്ടിലും ആയിരിക്കുന്നതിന്റെ ഭീമമായ സംഘര്‍ഷങ്ങള്‍ അനുഭവിക്കുകയും അനുഭവിപ്പിക്കുകയും ചെയ്തത് ദേശാന്തരമനുഷ്യരാണ്. ഒരു നാട്ടില്‍നിന്ന് പുറപ്പെടുകയും മറ്റൊരു നാട്ടില്‍ എത്താതിരിക്കുകയും ചെയ്യുന്ന രീതിയിലുള്ള സവിശേഷവും അത്യപൂര്‍വ്വവുമായ യാത്രകളെ നമ്മുടെ എഴുത്തിന്റെ ഭാഗമാക്കി മാറ്റിയതും ഇവരായിരുന്നു. ഒന്നുകില്‍ ബോംബെയിലും ഡല്‍ഹിയിലും മറ്റും ഉണ്ടായിരുന്ന ആഭ്യന്തര പ്രവാസികള്‍ എന്ന് ഞാന്‍ വിളിക്കുന്ന ആളുകള്‍, അല്ലെങ്കില്‍ പുറത്ത് ഗള്‍ഫ് നാടുകളിലോ യൂറോപ്യന്‍ നാടുകളിലോ ജീവിക്കേണ്ടിവന്ന ആളുകള്‍. ഇവര്‍ രണ്ടുകൂട്ടരും നമ്മുടെ ജീവിതത്തിനും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ മാറ്റിനിര്‍ത്താനാവില്ല. അത്തരം എഴുത്തിന് പുതിയൊരു ആഖ്യാനം നല്‍കിക്കൊണ്ട് കുടിയേറ്റ മനുഷ്യരുടെ സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും വിശകലനം ചെയ്യുന്നുണ്ട്, ഇ.കെ. ദിനേശന്‍ ഈ പുസ്തകത്തില്‍. പ്രവാസ അനുഭവങ്ങളില്‍ മൂന്നാമിടത്തിന്റെ സാങ്കല്‍പ്പികതയെയും അതുണ്ടാക്കുന്ന ആത്മസംഘര്‍ഷങ്ങളെയും ‘കുടിയേറ്റം സംസ്‌കാരം രാഷ്ട്രീയം’ അതീവ സൂക്ഷ്മതയോടെ പരിശോധിക്കുന്നു.

Customer Reviews ( 0 )