വായനക്കാരെ ഒരേസമയം രസിപ്പിക്കുകയും ഉദ്വേഗജനകരാക്കുകയും ചെയ്യുന്ന കഥകൾ. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുളള പ്രശ സ്‌തരുടെ കുറ്റകൃത്യങ്ങളും അവയെക്കുറി ച്ചുള്ള അന്വേഷണങ്ങളും പരിണതഫലവും വളരെ ആകർഷകമായ ശൈലിയിൽ അവ തരിപ്പിച്ചിരിക്കുന്നു. ഒറ്റയിരുപ്പിൽ വായിച്ചാസ്വ ദിക്കാൻ പ്രേരിപ്പിക്കുന്ന പുസ്‌തകം.