Kuttikalude Puthiya Nighandu Kunhunni Mash Dc Books സ്‌കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി കുട്ടികളുടെ കവിയായ കുഞ്ഞുണ്ണിമാഷ് തയ്യാറാക്കിയ മലയാള നിഘണ്ടു. സ്‌കൂൾ വിദ്യാർത്ഥികളുടെ ആവശ്യം മനസ്സിലാക്കി അവർക്ക് ഏറ്റവും പ്രയോജനകരമായ രീതിയിൽ സംവിധാനം ചെയ്തിരിക്കുന്നു. മലയാളത്തെ സ്‌നേഹിക്കാൻ, വളർന്നു വരുന്ന പുതുതലമുറയ്ക്ക് പ്രയോജനപ്രദമായ നിഘണ്ടു.