സപ്തഗ്രഹങ്ങളെ ആകാശത്ത് കാണാം യാതൊരുവിധമായ യന്ത്രസാമ ഗ്രികളുടെയും സഹായം കൂടാതെ സപ്തഗ്രഹങ്ങളെ എല്ലാം ആകാ ശത്തിൽ നമുക്ക് കാണാൻ കഴി യുമെന്ന് ജ്യോതിശാസ്ത്ര ജ്ഞൻ കെ. പി. കെ. ഉണ്ണി അവ കാശപ്പെടുന്നു. ഒരു വർഷം കൊണ്ട് നിത്യവും സ്വന്തം ശ്രമ ത്താൽ ആകാശനിരീക്ഷണം ചെയ്ത് മനസ്സിലാക്കിയ സപ്ത ഗ്രഹങ്ങളുടെയും ഗതിവിഗതി കളെക്കുറിക്കുന്ന ശാസ്ത്രന്യായ ങ്ങൾ തക്കതായ പിൻബലത്തോ ടുകൂടി തന്റെ കൈവശമുള്ളതാ യിട്ട് അവകാശപ്പെട്ടിരുന്നു. ഗ്രന്ഥകാരനെപ്പറ്റി ............നിങ്ങൾ എഴുതിയ എന്റെ ജാതകം പോലെ അനുഭവപര മ്പരകൾ ഇത്ര ഒത്തിണങ്ങിവന്നി ട്ടുള്ള മറ്റൊരു ജാതകം ഞാൻ കണ്ടിട്ടില്ല. കെ. സുകുമാരൻ ബി. എ