Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Layla Majnu : Nisami ലൈലാ മജ്നു | Pre Book | Mankind Publication
MRP ₹ 280.00 (Inclusive of all taxes)
₹ 249.00 11% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Nisami
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Layla Majnu Nisami Mankind Publication പന്ത്രണ്ടാം നൂറ്റാണ്ടിൽ നിസാമി എന്ന പേർഷ്യൻ കവിയാൽ എഴുതപ്പെട്ട, ലോകത്തെ തന്നെ അതിശയിപ്പിച്ച അനശ്വര പ്രണയകഥ. അകലങ്ങളെ അതിരുകളായി കൽപ്പിക്കാതെ പര സ്പരം പ്രണയത്തിൻ്റെ കര നെയ്തവർ, ലൈലയും മജ്‌നുവും. അവർക്കിടയിൽ നിഴലായും നിലാവായും പെയ്തുതോർന്ന നൂറ്റാണ്ടുകളുടെ പ്രണയകഥ. വിരഹത്തിൻ്റെയും വിലക്കുക ളുടെയും വിലങ്ങുതടികളെ തൃണവത്‌ഗണിച്ചുകൊണ്ട് ജീവി തകാലം മുഴുവൻ നീണ്ടുനിന്ന അസാധാരണ പ്രണയത്തെ കണ്ടെടുത്തവർ. മരണത്തിൻ്റെയും ജീവിതത്തിന്റെയും ലൗ കികചേതനകൾക്കപ്പുറം നിസ്വാർത്ഥമായ പ്രണയകാലങ്ങ ളുടെ ആത്മാവും സത്തയും ലോകത്തിന് കാട്ടിത്തന്നവർ. അവർ, അനർഘസുന്ദരമായ ഒരു പ്രണയഗാനം പോലെ നി സാമിയുടെ അനശ്വര ആഖ്യാനത്തിൽ ഒഴുകിനടക്കുന്നു. കാലത്തെ തോൽപ്പിച്ച, അസാധാരണമായ രചനാവൈഭവവും ആർദ്രതയും തിളങ്ങിനിൽക്കുന്ന മനോഹരകാവ്യത്തിന്റെ സമ്പൂർണ്ണ ഗദ്യപരിഭാഷ.

Customer Reviews ( 0 )