Le Pranthis Biju.C.P Dc Books സൂക്ഷ്‌മരാഷ്ട്രീയത്തിൻ്റെ നിശിതബോധ്യങ്ങളും വിസ്‌മയകരമായ ആഖ്യാനമികവും ഒത്തുചേർന്ന് വാക്കുകളോരോന്നും അതീവജാഗ്രതയോടെ ചിട്ടപ്പെടുത്തുന്ന ആഖ്യാനത്തിലും പ്രമേയ ത്തിലും ഒന്നിനൊന്നു വ്യത്യസ്‌തമായ പത്തു ചെറുകഥകൾ. ബിജു സി.പിയുടെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം