Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Malayala Ramayanam : Dr.M.N.Karasseri | മലയാള രാമായണം | Mathrubhumi Books
MRP ₹ 380.00 (Inclusive of all taxes)
₹ 367.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.M.N.Karasseri
  • Page :
    288
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359624938
  • Language :
    Malayalam
Description

Malayala Ramayanam Dr.M.N.Karasseri Mathrubhumi Books നൂറ്റാണ്ടുകളായി, അനേകം നാടുകളില്‍, എത്രയോ തലമുറകളായി ഗാനമായും കാവ്യമായും കഥയായും ഐതിഹ്യമായും കലാരൂപമായും കൊണ്ടാടിപ്പോരുന്ന രാമകഥ ഈ പുസ്തകത്തില്‍ 50 അദ്ധ്യായമായി ചുരുക്കിയും വികാരതീവ്രമായും അവതരിപ്പിച്ചിരിക്കുന്നു. പാത്രവ്യക്തിത്വത്തെ പൂര്‍ണ്ണമായി ആവിഷ്‌കരിക്കുന്ന സംഭാഷണങ്ങള്‍. കഥാഗതിയുടെ വിവിധ മാനങ്ങള്‍ ആവിഷ്‌കരിക്കാന്‍ പ്രാപ്തമായ തെളിമലയാളത്തിലുള്ള പുനരാഖ്യാനം. വാല്മീകിരാമായണത്തിന് എം.എന്‍. കാരശ്ശേരി തയ്യാറാക്കിയ ഈ ഗദ്യസംഗ്രഹം നിങ്ങള്‍ നോവല്‍പോലെ രസിച്ച് വായിക്കും.

Customer Reviews ( 0 )