Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Malayalathinte Mukhaprasangangal : S Jayachandran Nair | മലയാളത്തിന്‍റെ മുഖപ്രസംഗങ്ങള്‍ | Silence Books
MRP ₹ 450.00 (Inclusive of all taxes)
₹ 439.00 2% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    S Jayachandran Nair
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

Malayalathinte Mukhaprasangangal S Jayachandran Nair Silence Books പഴയ പാരമ്പര്യജീവിതത്തിലെ തെറ്റുകളും കുറ്റങ്ങളും തിരുത്തുകയും, വരുംകാല ജീവിതത്തിലെ ലക്ഷ്യമായി നാം സ്വീകരിച്ചിട്ടുള്ള മൂല്യങ്ങൾക്കും ആദർശങ്ങൾക്കും അനുയോജ്യമായ ഒരു പുതിയ പാരമ്പര്യവും സംസ്‌കാരവും പുലർത്തുകയും ചെയ്‌താൽ മാത്രമേ ദേശീയ ഐക്യം അഥവാ ഒരു ഐക്യരാഷ്ട്രം സാധ്യമായിത്തീരുക യുള്ളു... അതുകൊണ്ട് നമ്മുടെ പാരമ്പര്യ ജീവിതത്തിലെ ദോഷങ്ങളെ സധൈര്യം പരിശോധിച്ച് വെളിപ്പെടുത്തുന്നതിൽ നാം അശേഷം ലജ്ജിക്കേണ്ടതില്ല. സ്ഥായിയായ എന്തോ ഒരു ഭയങ്കരവ്യാധി നമ്മുടെ ദേശീയജീവിതത്തെ ക്ഷയിപ്പിക്കുന്നതുപോലെ കാണപ്പെടുന്നു. എന്താണ് ആ വ്യാധി എന്ന് പരിശോധിച്ചറിഞ്ഞു പരിഹാരം കണ്ടുപിടി ക്കുവാൻ ഒട്ടും താമസിച്ചുകൂടാ, അതൊരു ജീവൽമരണപ്രശ്നമാണ്. നമ്മുടെ ദുരഭിമാനം ഒന്നും ഇതിനു പ്രതിബന്ധമായി നിൽക്കരുത്.

Customer Reviews ( 0 )