Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Malayali Oru Janithaka Vayana : Keraleeyarude Janithaka Charithram : K Sethuraman | മലയാളി ഒരു ജനിതക വായന : കേരളീയരുടെ ജനിതക ചരിത്രം | Dc Books
MRP ₹ 580.00 (Inclusive of all taxes)
₹ 567.00 2% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K Sethuraman
  • Page :
    496
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789389445473
  • Language :
    Malayalam
Description

Malayali Oru Janithaka Vayana Keraleeyarude Janithaka Charithram K Sethuraman Dc Books "മലയാളി ഒരു ജനിതകവായന" എന്ന ഈ ഗ്രന്ഥത്തില്‍ കേരളത്തിലെ ആദിമ കുടിയേറ്റം മുതല്‍ ആധുനിക സമൂഹരൂപീകരണം വരെയുള്ള എല്ലാ സകല ചരിത്രപ്രക്രിയകളെയും ജനിതക പഠനങ്ങളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നു. ആരാണ് മലയാളി? എവിടെനിന്ന് കേരളക്കരയില്‍ എത്തി? എങ്ങനെ വ്യത്യസ്തമായ ജാതിസമൂഹങ്ങളായി മാറി? ജാതിസമൂഹങ്ങള്‍ തമ്മില്‍ ജനിതകബന്ധമുണ്ടോ? മലയാള ഭാഷയുടെ പരിണാമം എങ്ങനെയായിരുന്നു? രാഷ്ട്രീയ ഘടന എങ്ങനെ രൂപപ്പെട്ടു? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു. നിലവിലുള്ള ജാതീയ കുടിയേറ്റ ചരിത്രാഖ്യാനത്തിന് വിരുദ്ധമായി ഏക സമൂഹത്തില്‍നിന്ന് രൂപപ്പെട്ടവയാണ് കേരളത്തിന്റെ ജാതിമത വിഭാഗങ്ങളെന്ന് ജനിതകപഠനങ്ങളുടെയും ചരിത്ര തെളിവുകളുടെയും, സാഹിത്യ പുനര്‍ വായനയിലൂടെയും സമര്‍ത്ഥിക്കുകയാണ് കെ. സേതുരാമന്‍ ഐ.പി.എസ്.

Customer Reviews ( 0 )