Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Mammootty Abhrapaliyile Ithihasam : Tony Chittettukalam | മമ്മൂട്ടി അഭ്രപാളിയിലെ ഇതിഹാസം | Olive Publication
MRP ₹ 280.00 (Inclusive of all taxes)
₹ 251.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Tony Chittettukalam
  • Page :
    176
  • Format :
    Paperback
  • Publisher :
    Olive Publication
  • Language :
    Malayalam
Description

Mammootty Abhrapaliyile Ithihasam Tony Chittettukalam Olive Publication വിശേഷണങ്ങളും പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത മലയാളിയുടെ ‘നടനേതിഹാസ്ത്തിന്റെ വർണദളങ്ങൾ’ അനാവരണം ചെയ്യുന്ന കൃതി. മമ്മൂട്ടി എന്ന ഇതിഹാസതുല്യനായ മഹാനടനെ വീണ്ടും വീണ്ടും അഭിമാനത്തോടെ നെഞ്ചേറ്റി ലാളിക്കാൻ ഈ കൃതി നിങ്ങളെ സഹായിക്കും . ഇത് ഒരു പഠനഗ്രന്ഥമല്ല; മറിച്ച്, ആസ്വാദനത്തിന്റെ അഭ്രപാളികളിൽ ചിരിയും സങ്കടവും ചിന്തയും വിസ്മയവും നിറച്ച താരത്തെ പിന്തുടർന്നുള്ള ഒരു യാത്രയാണ്. ജീവിതരേഖയും പതിനെട്ട് ക്ലാസിക് ചിത്രങ്ങളുടെ പരിച്ഛേദവും പുരസ്കാരവിശേഷങ്ങളും പുസ്തകത്തെ സവിശേഷമാക്കുന്നു. ഒപ്പം, മമ്മൂട്ടി അഭിനയിച്ച 422 ചലച്ചിത്രങ്ങളുടേയും അതിലെ കഥാപാത്രങ്ങളുടേയും പേരുവിവരങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്. ചലച്ചിത്രപ്രേമികൾക്കും പ്രിയപ്പെട്ട വായനക്കാർക്കും ഏറെ വിലപ്പെട്ട ഒരു റെഫറൻസ് ഗ്രന്ഥവുമായിരിക്കും ഈ കൃതി.

Customer Reviews ( 0 )