Manassariyum Yanthram Narendrnath P Dc Books മനസ്സറിയും യന്ത്രം കിട്ടിയതോടെ എല്ലാവരുടെയും കള്ളത്തരം വെളിച്ചത്താവുന്നു. ഉള്ളിലെ കാര്യങ്ങൾ പുറത്തുവരുന്നു. കുട്ടികൾക്ക് വായിച്ചു രസിക്കാൻ ലളിതമായ ഭാഷയിൽ കഥ പറയുന്നു. കുട്ടികളുടെ വായന വളർത്താൻ ഉതകുന്ന കൃതി.