Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Manju Thinnunna Manushyar : Gokul Kartha | മഞ്ഞു തിന്നുന്ന മനുഷ്യർ | Mankind Publication
MRP ₹ 270.00 (Inclusive of all taxes)
₹ 256.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Gokul Kartha
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Manju Thinnunna Manushyar Gokul Kartha Mankind Publication നിങ്ങൾക്ക് തീർത്തും അപരിചിതമായ, വർണ്ണാഭമല്ലാത്ത യൂറോപ്പിലേക്കാണ് ഈ പുസ്‌തകം നിങ്ങളെ കൊണ്ടുപോകുന്നത്. രണ്ടു പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിൽ കണ്ടറിഞ്ഞ കാഴ്ചകളെ ദർശനങ്ങളോ മുൻവിധികളോ ഇല്ലാതെ, അതിൻ്റെ തീക്ഷ്‌ണത ചോരാതെ ഗോകുൽ കർത്താ ഇവിടെ പകർത്തിയെഴുതിയിരിക്കുന്നു. സ്വന്തം ജീവിതത്തിലെ വീഴ്ചകളെയും താളപ്പിഴകളെയും തിരിച്ചറിവുകളെയും മായം ചേർക്കാതെ അങ്ങേയറ്റം സത്യസന്ധമായി ഈ കഥകളിൽ ഇഴുകിച്ചേർക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ഈ അസാധാരണ കഥകളിൽ ഒരുപക്ഷേ നിങ്ങൾക്ക് നിങ്ങളെത്തന്നെ കാണാൻ സാധിച്ചേക്കും. അതുകൊണ്ടുതന്നെ വായന കഴിഞ്ഞാലും ഏറെക്കാലം ഇതിലെ കഥാപാത്രങ്ങൾ നിഴലുകളെപ്പോലെ നിങ്ങളെ പിന്തുടർന്നേക്കാം. கம் ഗോകുൽ കർത്താ

Customer Reviews ( 0 )