Manputtu K.R.Jayan Mathrubhumi Books മണ്ണിലും പ്രകൃതിയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന അറിവുകളിലൂടെയെല്ലാം കടന്നുപോയി അതു കുറിച്ചു വെച്ചിരിക്കുകയാണ് ഭൂമിയെ പൂജിക്കുന്ന, പ്ലാവിന്റെ കൂടപ്പിറപ്പായ ജയൻ. പ്ലാവിൻതൈകൾ നട്ടുപിടിപ്പിച്ച് തൊട്ടറിഞ്ഞു നേടിയെടുത്ത ഈ കുറിപ്പുകൾ ഭൂമിക്കും പ്രകൃതിക്കും ഗുണമായി തുണയ്ക്കും.