27 നക്ഷത്രങ്ങളുടെ സാമാന്യ ഫലങ്ങൾ, ഓരോ നക്ഷത്രപാദ ത്തിലും ജനിച്ചാലുള്ള ഫലങ്ങൾ, കാലചക്രദശ എന്നിങ്ങനെയുള്ള വിഷയങ്ങൾ ലളിതമായി വിശ ദീകരിക്കുന്നു. ഇത് ഒരു തമിഴ് കൃതിയാണ്. അതുകൊണ്ടു തന്നെ മൂലശ്ലോകങ്ങൾ തമിഴ് രീതിയിലാണ് അവതരിപ്പിച്ചിരി ക്കുന്നത്. എം. കൃഷ്ണൻ പോറ്റി യുടെ ഈ ലളിതവ്യാഖ്യാനം ജ്യോതിഷപ്രേമികളായ ഓരോ രുത്തർക്കും സഹായമാകുക തന്നെ ചെയ്യും.