Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Marathi : P Suresh | മറതി | DC Books
MRP ₹ 199.00 (Inclusive of all taxes)
₹ 180.00 10% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    P Suresh
  • Page :
    176
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370981560
  • Language :
    Malayalam
Description

വിപണിയുടെ വേഗതയിൽ മതിമറന്നിരിക്കുന്ന വർത്തമാനത്തിലേയ്ക്ക് ചരിത്രത്തിന്റെ അസുഖകരമായ ഓർമ്മപ്പെടുത്തലായി മറതി മാറുന്നു. അത് നമ്മുടെ അലസജീവിതങ്ങളെ നിശ്ചയമായും അലോസരപ്പെടുത്തിയേക്കാം. എന്നാൽ, ‘വീണ്ടും വീണ്ടും ചരിത്രവൽക്കരിക്കുക’ എന്ന ധർമ്മം കലർപ്പില്ലാതെ നിർവ്വഹിക്കുന്നുണ്ട് ഈ നോവൽ. വർത്തമാനകാലത്തെ ഒരു പ്രത്യേക ബിന്ദുവിൽ തടഞ്ഞുനിർത്തി ചരിത്രത്തിന്റെ കൈയ്യൊപ്പ് പതിപ്പിച്ച് പറഞ്ഞയക്കുന്ന ചരിത്രധർമ്മം നിർവ്വഹിക്കുന്നതിൽ മറ്റേതു നോവലിനേക്കാളും ഒരുപടി മുന്നിലാണ് ‘മറതി’യുടെ സ്ഥാനം എന്ന് നിസ്സംശയം പറയാം

Customer Reviews ( 0 )