Marthandavarma By C.V.Raman Pillai Poorna Publication 18-ാം നൂറ്റാണ്ടിൽ അയൽ നാടുകളെ വെട്ടിപ്പിടിച്ചും ഇടപ്രഭുക്കൻമാരെ അടിച്ചമർത്തിയും തിരുവിതാംകൂറിനെ വിസ്ത്യതവും സു ശക്തവുമാക്കിയ മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽപിള്ളമാരോടും തമ്പിമാരോടും ഏറ്റുമുട്ടി അധികാരം സ്ഥാപിക്കുന്നതുവരെയുള്ള കഥയാണ് ഈ നോവലിന്റെ പ്രതിപാദ്യം.