Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Mazhayurumbukalude Rajyam : Aswathy Sreekanth | മഴയുറുമ്പുകളുടെ രാജ്യം | Saikatham Books
MRP ₹ 140.00 (Inclusive of all taxes)
₹ 127.00 9% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Aswathy Sreekanth
  • Format :
    Paperback
  • Publisher :
    Saikatham Books
  • Language :
    Malayalam
Description

Mazhayurumbukalude Rajyam Aswathy Sreekanth Saikatham Books വിസ്‌മയങ്ങളുടെ വൻകരയിലൂടെയുള്ള ജീവിതസഞ്ചാരമാണ് ഈ കവിതകളിലൂടെ നമുക്ക് നടത്താൻ കഴിയുന്നത്. പൂക്കാതെ കായ്ക്കുന്ന മരങ്ങളും വിരലറ്റത്തെ ആകാശവും ഉറുമ്പോളം ചുരുങ്ങിയ ഓർമ്മകളും രഹസ്യമറിഞ്ഞ മീൻകണ്ണുകളും പൂട്ടിവച്ച നിഴലും കാറ്റിൻ്റെ മുഖമുള്ള കട്ടച്ചെമ്പരത്തിയും കൊന്തപ്പുല്ലുകൾ തറഞ്ഞ പാവാടയും ഉപ്പുതൊട്ടാൽ നീറാത്ത മുറിവും സഞ്ചിയറകളിലെ പുളിങ്കുരുവും കഥ പെയ്യുന്ന ഉമ്മറവും അക്ഷരപ്പിശകുള്ള വാക്കിനുമേലേ പറന്നിരിക്കുന്ന പച്ചക്കുതിരയും ആകാശത്തേക്കുള്ള കുറുക്കുവഴിയും ചെമ്പകമണമുള്ള പകലോർമ്മയും ഈ കവിതകളിലുണ്ട്

Customer Reviews ( 0 )