Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Meene Meenmaname : Athira R | മീനെ മീന്‍ മണമേ | DC Books
MRP ₹ 99.00 (Inclusive of all taxes)
₹ 89.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Athira R
  • Format :
    Paperback
  • Publisher :
    DC Books
  • Language :
    Malayalam
Description

"മീനേ മീന്‍മണമേ എന്ന് തന്റെ കവിതാ സമാഹാരത്തിന് പേരിടുന്നതില്‍നിന്നു തന്നെ വ്യക്തമാക്കപ്പെടുന്ന ഒന്നാണ് ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാനുഭവങ്ങളോട് ആതിര പുലര്‍ത്തുന്ന ധീരമായ ആത്മബന്ധം. പിന്നെയും പിന്നെയും വായിക്കാനുള്ള ക്ഷണം ഈ കവിതകളിലെല്ലാമുണ്ട്. അരികുവല്‍ക്കരിക്കപ്പെട്ടവരോട്, തോറ്റുപോയവരോട് ചേര്‍ന്നു നില്‍ക്കാനുള്ള വെമ്പലാണ് ഈ കവിതകളുടെ സാമൂഹികമൂല്യത്തിന് മുഖ്യമായും ആധാരമായിത്തീരുന്നത്." അവതാരിക: എന്‍. പ്രഭാകരന്‍ പഠനം: സുധീഷ് കോട്ടേമ്പ്രം അതേകടല്‍, തോറ്റുപോയവര്‍ ജീവിക്കുമ്പോള്‍, കൊന്ത്രംപല്ല്, കാട്ടുകവിത, മീനേ മീന്‍മണമേ, ഓര്‍മ്മവീട്, വേനല്‍പ്പാതി, മഴവാഴപോലൊരുത്തി, സമാന്തര രേഖകള്‍ തുടങ്ങിയ മുപ്പതു കവിതകള്‍.

Customer Reviews ( 0 )