Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Voice For The Voiceless (Malayalam) : ശബ്ദമിശബ്ദമില്ലാത്തവർക്കായി ഒരു ശബ്ദം | Manjul Books
MRP ₹ 499.00 (Inclusive of all taxes)
₹ 452.00 9% Off
₹ 30.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    HIS Holiness the Dalai Lama
  • Page :
    280
  • Format :
    Paperback
  • Publisher :
    Manjul Publication
  • Language :
    Malayalam
Description

ശബ്ദമില്ലാത്തവർക്കായി ഒരു ശബ്ദം, എനിക്കും എൻ്റെ ആളുകൾക്കും അത്രയധികം പ്രാധാന്യമുള്ള ഒരു കൃതിയാണ്. എത്രയൊക്കെ കഷ്ടനഷ്ടങ്ങൾ ഉണ്ടായിരുന്നിട്ടും, സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടിയുള്ള പോരാട്ടത്തിന് സമാധാനപരമായ ഒരു പരിഹാരം ലഭിക്കുമെന്ന പ്രതിച്ചു. ഞങ്ങൾ ഇപ്പോഴും മുറുകെ പിടിക്കുന്നു. ബീജിംഗുഡിയിൽ പതിറ്റാണ്ടുകളുടെ ഇടപെടലിൽ നിന്ന് ഞാൻ പഠിച്ച് പാമ്മൾ ഉൾക്കൊണ്ടുകൊണ്ട്, മുന്നോട്ടുള്ള വഴി എന്തായിരിക്കുമെന്ന തിനെക്കുറിച്ച് ചില ചിന്തകൾ വാഗ്ദാനം ചെയ്യുക എന്നതാണ് ഈ പുസ്തകത്തിൻ്റെ ലക്ഷ്യം. ദലൈ ലാമ എന്ന നിലയിൽ, ഈ പുസ്തകത്തിൽ ഞാൻ വിവരിക്കുന്നതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊരു പ്രശ്നവുമില്ല. ദലൈ ലാമ

Customer Reviews ( 0 )