Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Meenpidithakkar | മീന്‍ പിടിത്തക്കാര്‍ | Mathrubhumi Books
MRP ₹ 370.00 (Inclusive of all taxes)
₹ 313.00 15% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Chigozie Obioma
  • Page :
    295
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359626246
  • Language :
    Malayalam
Description

നൈജീരിയയിലെ അകുറെയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലെ നാലു സഹോദരന്മാര്‍, അച്ഛന് സ്ഥലംമാറ്റം ലഭിച്ചപ്പോള്‍ കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കാനായി ഓമി-ആല എന്ന ഭീകരനദിയില്‍ മീന്‍ പിടിക്കാന്‍ പോകുന്നു. ഗ്രാമത്തിലെ ഭ്രാന്തന്റെ പ്രവചനങ്ങള്‍ മൂത്ത സഹോദരനായ ഇക്കെന്നയില്‍ ഉളവാക്കുന്ന ഭാവഭേദങ്ങള്‍ മെല്ലെ മറ്റുള്ളവരുടെ മനസ്സിനെ അശാന്തമാക്കുന്നു; ജീവിതത്തിന്റെ ഗതി മാറുന്നു. നൈജീരിയന്‍ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലവും ഇഗ്‌ബോ സംസ്‌കാരവും പ്രതിഫലിക്കുന്ന നോവല്‍

Customer Reviews ( 0 )