Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Mehul : Santhosh Avathan | മേഹുൽ | Mathrubhumi Books
MRP ₹ 140.00 (Inclusive of all taxes)
₹ 125.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Santhosh Avathan
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

Mehul Santhosh Avathan Mathrubhumi Books ദുരന്ത മേഖലയിലേക്ക് എത്തിപ്പെടുന്ന മാധ്യമപ്രവര്‍ത്തകരെല്ലാം തന്നെ നേരിടുന്ന സംഘര്‍ഷമാണ് അനീതി തടയണോ അതോ അനീതി പൊതുസമൂഹത്തെ കാണിക്കണമോ എന്നത്. ശരിതെറ്റുകളുടെ നേര്‍ത്തരേഖക്കിടയില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ അനുഭവപ്പെട്ട മാധ്യമപ്രവര്‍ത്തകരുണ്ടാകാം. ഇത്തരത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍/മാധ്യമപ്രവര്‍ത്തക മാനുഷിക ബോധത്തെയാണോ അതോ തന്റെ കര്‍മ്മബോധത്തെയാണോ ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന ചര്‍ച്ച നാളേറെയായി നടക്കുന്നതാണ്. ഇപ്പോഴും അത് തുടരുന്നുമുണ്ട്. ആ ചര്‍ച്ചകള്‍ക്ക് നല്‍കാനാവുന്ന മെച്ചപ്പെട്ട ഉത്തരമാണ് ‘മേഹുല്‍’ എന്ന നോവല്‍.

Customer Reviews ( 0 )