Mikacha Asayavinimayam Mikacha Vijayathinu T R S Menon Dc Books കൃത്യവും വ്യക്തവുമായ ആശയവിനിമയം ജീവിതവിജയത്തിന് കൂടാൻ പറ്റാത്ത ഘടകമാണ്. മികച്ച ആശയവിനിമയം സാദ്ധ്യമാക്കുന്നതിൽ തടസ്സങ്ങളേറെയുണ്ടാകാം. നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ അത്തരം തടസ്സങ്ങളെ കണ്ടെത്താനും അവയെ തരണം ചെയ്യാനും ഈ പുസ്തകം നിങ്ങളെ പ്രാപ്തരാക്കും. ആശയവിനിമയം മെച്ചപ്പെടുത്താൻ, ആത്മവിശ്വസം വളർത്താൻ, ഇന്റർവ്യൂകളിലും മത്സരപ്പരീക്ഷകളിലും മികച്ച വിജയം നേടാൻ, പ്രസംഗപാടവം മെച്ചപ്പെടുത്താൻ, വ്യക്തിബന്ധങ്ങൾ സുദൃഢമാക്കാൻ.