Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Misty : Sreeni Elayur | മിസ്റ്റി | Dc Books
MRP ₹ 250.00 (Inclusive of all taxes)
₹ 224.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sreeni Elayur
  • Page :
    180
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370989795
  • Language :
    Malayalam
Description

Misty Sreeni Elayur Dc Books സമാനമായ സാഹചര്യങ്ങളിൽ ചിലർ മരണപ്പെടുന്നു. മരണസമയത്ത് അവരുടെയെല്ലാം മുഖം ഭയന്ന് വിറച്ചതുപോലെയുണ്ടായിരുന്നെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽനിന്നാണ് പോലീസ് ആ അസ്വാഭാവികമരണങ്ങളുടെ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണം ചെന്നെത്തുന്നതാകട്ടെ വർഷങ്ങൾക്കുമുൻപ് പോലീസ് മന:പൂർവ്വം രേഖപ്പെടുത്താതെ പോയ ആ ക്രൂരതയിലേക്കാണ്. അന്വേഷണത്തിന് അരക്കിട്ടുറപ്പിക്കുന്നത് അമർനാഥ് എന്ന പത്രപ്രവർത്തകന്റെ ചില കണ്ടെത്തലുകളും. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മീതെയാണ് നീതിബോധം എന്ന് പറഞ്ഞുവെയ്ക്കാനും ഈ കൃതി ശ്രമിക്കുന്നു. സെഡോറ നോവൽ മത്സരം 2025 ൽ മൂന്നാം സ്ഥാനം ലഭിച്ച കൃതിയാണ് മിസ്‌റ്റി.

Customer Reviews ( 0 )