Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Mohanlal Ente Priyapetta Osho Phalithangal | മോഹന്‍ലാല്‍ എന്‍റെ പ്രിയപ്പെട്ട ഓഷോ ഫലിതങ്ങള്‍ | Silence Books
MRP ₹ 325.00 (Inclusive of all taxes)
₹ 299.00 8% Off
₹ 45.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Mohanlal
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

നിങ്ങൾ യഥാർത്ഥത്തിൽ ചിരിക്കുമ്പോൾ പെട്ടെന്ന് മനസ്സ് അപ്രത്യക്ഷമാകുന്നു. നിങ്ങൾ നിർമനത്തിൽ എത്തിച്ചേരുന്നു. അതിനാൽ എനിക്ക് തമാശകൾ പറയേണ്ടി വരുന്നു. കാരണം ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അത്രയും സുക്ഷ്‌മവും അത്രയും അഗാധവും അത്രയും പ്രൗഢവുമാണ്. ഞാൻ ആ വക കാര്യങ്ങൾ മാത്രം പറഞ്ഞുകൊണ്ടിരുന്നാൽ നിങ്ങൾ ഉറങ്ങിപ്പോവുകയും ശ്രദ്ധിക്കാനോ മനസ്സിലാക്കാനോ സാദ്ധ്യമല്ലാതായിത്തീരുകയും ചെയ്യുന്നു. അതിനാൽ എനിക്ക് നിങ്ങളോട് തമാശകൾ പറയേണ്ടി വരുന്നു.

Customer Reviews ( 0 )