Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
MT-NP Irukarakalkku Oru Aakasham | എം ടി - എൻ പി ഇരുകരകൾക്ക് ഒരാകാശം | Matrubhumi Books
MRP ₹ 220.00 (Inclusive of all taxes)
₹ 190.00 14% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    N P Haffis Muhammad
  • Page :
    128
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    5789339621135
  • Language :
    Malayalam
Description

ഒരു ലേഖനമെഴുതിയാല്‍, ഒരു കഥയെഴുതിയാല്‍ എനിക്ക് എന്‍.പിയുടെ അഭിപ്രായമറിയണം എന്നത് ഒരു പ്രിയപ്പെട്ട സ്വകാര്യാഭിലാഷമാണ്. എന്‍.പിയെ ഞാന്‍ സ്‌നേഹപൂര്‍വ്വം ആരാധിക്കുന്നു. -എം.ടി. വാസുദേവന്‍ നായര്‍ വാസൂ… മനസ്സില്‍ നന്മയുടെ തീപ്പൊരി കെടാതെ അരുമയോടെ സൂക്ഷിക്കുന്ന നിന്നെ മുപ്പതു കൊല്ലമായി എനിക്കറിയാം… പറയാറില്ല ഒന്നും പലപ്പോഴും. പറയേണ്ടതുമില്ല. നമുക്കിടയിലെ മൗനം വാചാലമാകുന്നത് അങ്ങനെയാണ്. -എന്‍.പി. മുഹമ്മദ് മഹാസൗഹൃദത്തിന്റെ ഒറ്റയാകാശത്തിനു കീഴില്‍ വായനയുടെ തൂക്കുപാലത്താല്‍ ബന്ധിതമായ രണ്ടു വന്‍കരകള്‍: എം.ടി. – എന്‍.പി. മലയാളസാഹിത്യത്തിന്റെ ഏടുകളിലെത്തന്നെ ഏറ്റവും ഉന്നതമായ സൗഹൃദത്തിന്റെ ആഖ്യാനം. ആ സൗഹൃദത്തെ ഏറ്റവും അടുത്തുനിന്നുകണ്ട എന്‍.പി. ഹാഫിസ് മുഹമ്മദിലൂടെ. മലയാളത്തിന്റെ പ്രിയപ്പെട്ട രണ്ട് എഴുത്തുകാരുടെ ആത്മബന്ധത്തിന്റെ രേഖ

Customer Reviews ( 0 )