Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Namaami Manasaa Sirasaa 1 And 2 By Prabhavarma : നമാമി മനസാ ശിരസാ 1&2 | Mathrubhumi Books
MRP ₹ 460.00 (Inclusive of all taxes)
₹ 413.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Prabhavarma
  • Page :
    383
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359623917
  • Language :
    Malayalam
Description

Namaami Manasaa Sirasaa 1 And 2 By Prabhavarma Mathrubhumi Books പിൻനിലാപ്പാത കവിയും ഗാനരചയിതാവും മാദ്ധ്യമപ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മയുടെ ആത്മകഥയുടെ ഒന്നാം ഭാഗം. തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയ ബാല്യകൗമാരങ്ങളെ അതിന്റെ സാംസ്‌കാരിക ചരിത്രപശ്ചാത്തലത്തില്‍ ഇവിടെ രേഖപ്പെടുത്തുന്നു. സ്വന്തം പൈതൃകത്തിന്റെയും പൂര്‍വ്വപിതാമഹന്മാര്‍ ജീവിച്ച കാലത്തിന്റെയും ദേശത്തിന്റെയും ചരിത്രവും വേരുകളും ഈ കൃതിയില്‍ അനാവരണം ചെയ്യപ്പെടുന്നു. കവിതയും കാവ്യാനുശീലനവും പകര്‍ന്നുനല്‍കിയ നിര്‍ഭയത്വത്തിന്റെ പരമാനന്ദം ഉള്‍ക്കരുത്തായിട്ടുള്ള ആത്മകഥ ദിൽ സേ ദില്ലി സേ വ്യക്തിജീവിതത്തില്‍നിന്നു ഭിന്നമായ പൊതുജീവിതവും ഔദ്യോഗികകാലവും കടന്നുവരുന്ന ഈ രണ്ടാം ഭാഗം ഒരു ദേശത്തിന്റെയും കാലത്തിന്റെയും സാംസ്‌കാരികപഠനമെന്ന നിലയിലും ശ്രദ്ധേയമാണ്. ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച സംഭവബഹുലവും പ്രകമ്പിതവുമായ ഒരു കാലവും നിരവധി വ്യക്തികളും വ്യക്തിബന്ധങ്ങളും ഈ പുസ്തകത്തില്‍ ധന്യതയോടെ അനുസ്മരിക്കപ്പെടുന്നു. പത്രപ്രവര്‍ത്തകനെന്ന നിലയിലുള്ള ഡല്‍ഹി ജീവിതകാലത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ആത്മകഥ

Customer Reviews ( 0 )