Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Naniyude Kinavallikal : Rajesh Monji | നാനിയുടെ കിനാവള്ളികള്‍ | Mankind Publication
MRP ₹ 180.00 (Inclusive of all taxes)
₹ 168.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 7 working days
  • Share
  • Author :
    Rajesh Monji
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Naniyude Kinavallikal Rajesh Monji Mankind Publication മാലു എന്ന പെൺകുട്ടിയെ രക്ഷിക്കുന്നതിനായുള്ള നാനിയുടെ സാഹസിക യാത്ര, അജ്ഞാതമായ സ്ഥലങ്ങളിലേക്കും തികച്ചും അജ്ഞാതരായ മനുഷ്യരിലേക്കും എത്തിച്ചേരുന്നു. പ്രത്യേക പരിതസ്ഥിതികൾ കാരണം തൻ്റെയുള്ളിൽ പ്രവേശിച്ച അപകർഷതയെയും അന്തർമുഖത്വത്തെയും ഒറ്റപ്പെടലിനെയും അവൾ സ്വയം മറികടക്കുന്നു. സ്വയം തീർക്കുന്ന പ്രതിരോധം വിജയത്തിലേക്കുള്ള ചവിട്ടുപടിയായിത്തീരുന്നതിൻ്റെ അനുഭവങ്ങൾ സ്വപ്‌നവും യാഥാർത്ഥ്യവും ഇടകലർന്ന വിധം അവതരിപ്പിക്കുന്നു. ബാലഭാവനയെ പരിപോഷിപ്പിക്കുന്ന, ആകാംക്ഷയും ഔത്സുക്യവും നിലനിർത്തുന്ന, നല്ല വായനക്ഷമതയുള്ള നോവൽ

Customer Reviews ( 0 )