Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nattuvazhikal Nattazhakukal | നാട്ടുവഴികൾ നാട്ടഴകുകൾ | Mathrubhumi Books
MRP ₹ 320.00 (Inclusive of all taxes)
₹ 271.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Alankode Leelakrishnan
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

നമ്മുടെ നാടിന്റെ ബഹുസ്വരമായ സംസ്‌കൃതിയെ നിര്‍വ്വചിക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ലേഖനങ്ങള്‍. സ്വതന്ത്രമായ അന്വേഷണത്തിലൂടെ വികസിച്ചുവരുന്ന ഇവയില്‍ കല, സാഹിത്യം, വ്യക്തികള്‍, സംസ്‌കാരം, പ്രത്യയശാസ്ത്രം, സൗന്ദര്യബോധം, ഓര്‍മ്മകള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കപ്പെടുന്നു. പല കാലങ്ങളിലായി മാതൃഭൂമി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. മലയാളദേശത്തിന്റെ തനിമയാര്‍ന്ന നാട്ടുവഴികളും നാട്ടുസൗന്ദര്യവും തെളിയുന്ന സാംസ്‌കാരികയാത്ര

Customer Reviews ( 0 )