Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
Share
Author : Sangeeth K
Page : 140
Format : Paperback
Publisher : Mankind Publication
Language : Malayalam
Description
മണ്ണിൻ്റെ നനവുള്ള ഗ്രാമവീഥികളിലൂടെ, കൗമാര സ്വപ്നങ്ങളുടെ പടവുകളിലൂടെ, വാകപ്പൂ മണമുള്ള ക്യാമ്പസിലൂടെ, പ്രണയത്തിൻ്റെ മയിൽപ്പീലിക്കാവിലേക്ക് ഒരു യാത്ര. കണ്ണടച്ച് തീരും മുമ്പെ ഒരു വായനാനുഭൂതി സൃഷ്ടിക്കുന്ന ഈ നോവൽ നിങ്ങൾ നെഞ്ചിലേറ്റുമെന്ന പ്രതീക്ഷയോടെ...