Ninnilekk Layikkuvaningane Gopakumar.B Pravada Books ഹൃദയം കൊണ്ടുമാത്രം തർജ്ജമചെയ്ത കവിതയാണിത്. അകക്കാമ്പ് ചോരാതെ ആഴങ്ങളെ തൊട്ടറിയുന്ന പ്രാവീണ്യം. ഭാഷയും ഭാവനയും കവിത്വവും ഒത്തുചേരുന്ന സിദ്ധി. നിതാന്തവായനയും ഭാഷാപ്രാവീണ്യവുമുള്ള വിവർത്തകനിൽ മാത്രം കുടികൊള്ളുന്നതാണ് കവിത. അതിനാൽ വിവർത്തനം വിസ്മയമാകുന്ന രചനാ മുഹൂർത്തങ്ങൾ ഈ കവിതയിൽ ആവോളമുണ്ട്. പുസ്തകം മടക്കുമ്പോൾ കാവ്യാനുഭൂതിയുടെ സാഗരതീരത്തു തന്നെയായിരിക്കും വായനക്കാരനും.