Nithyanuragi By Venu V Desam Olive Publication ഇരുപതാം നൂറ്റാണ്ട് കണ്ട വിശ്വമഹാകവികളിൽ പ്രധാനിയാണ് ഖലീൽ ജിബ്രാൻ. മലയാളത്തിൽ അദ്ദേഹത്തിൻ്റെ രചനകൾ സുപരിചിതമാണെ ങ്കിലും ഉദാത്തമായ ആ ജീവിതം വേണ്ടത്ര അറിയപ്പെട്ടിട്ടില്ല. ‘നിത്യാനുരാഗി’ എന്ന ഈ ലഘുനോവലിലൂടെ അദ്ദേഹത്തിന്റെ സംഘ ർഷഭരിതമായ ഭൗതികജീവിതം ഒരു കുഞ്ഞുചിമിഴിലൂടെ എന്ന പോലെ അവതരിപ്പിക്കപ്പെടുന്നു. ജിബ്രാന്റെ പല രചനകളും വിവർത്തനം ചെയ്തിട്ടുള്ള വേണു വി ദേശമാണ് ജീവചരിത്രപരമായ ഈ നോവൽ രചിച്ചിട്ടുള്ളത്.