Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Njan Kanda Arabia : Moidoo Haji P | ഞാന്‍ കണ്ട അറേബിയ | Mathrubhumi Books
MRP ₹ 140.00 (Inclusive of all taxes)
₹ 127.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Moidoo Haji P
  • Page :
    80
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359628660
  • Language :
    Malayalam
Description

Njan Kanda Arabia Moidoo Haji P Mathrubhumi Books നമ്മുടെ സഞ്ചാരസാഹിത്യകാരന്മാരില്‍ പ്രധാനിയായ എസ്.കെ. പൊറ്റെക്കാട്ട് അടക്കമുള്ളവര്‍ എത്തിപ്പെട്ടിട്ടില്ലാത്ത ഭൂപ്രദേശമാണ് സൗദി അറേബിയ. ഹജ്ജ് തീര്‍ത്ഥാടനത്തിനു പോയവര്‍ എഴുതിയ ഗ്രന്ഥങ്ങളിലൂടെയാണ് ആ മരുഭൂദേശത്തിന്റെ ചൂടും ചൂരും അല്‍പ്പമെങ്കിലും മലയാളത്തില്‍ വന്നെത്തിയത്. ആ കൂട്ടത്തില്‍ പ്രശസ്തമാണ് സി.എച്ച്. മുഹമ്മദ് കോയയുടെ ‘എന്റെ ഹജ്ജ് യാത്ര.’ ഒരുപക്ഷേ, പി. മൊയ്തുഹാജിയുടെ ഹജ്ജ് യാത്രാവിവരണമായ ‘ഞാന്‍ കണ്ട അറേബിയ’യാവാം ആ നാടിനെപ്പറ്റിയുള്ള മലയാളത്തിലെ ആദ്യത്തെ സഞ്ചാരകൃതി. ഇന്ത്യ സ്വതന്ത്രമാവുന്നതിനു മുമ്പാണ് ഈ യാത്ര. അക്കാലത്തെ കപ്പല്‍യാത്രയും വിമാനസഞ്ചാരവും അറേബിയയിലെ വിശേഷങ്ങളുമെല്ലാം വര്‍ണ്ണിക്കുന്ന ഈ പുസ്തകം മുക്കാല്‍ നൂറ്റാണ്ടു മുമ്പുള്ള അറേബിയയുടെ ഒരു ലഘുചിത്രം ആവിഷ്‌കരിക്കുന്നു. ഇന്നത്തെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് അതു വായിക്കുന്നത് രസകരമായ ഒരു അനുഭവവമാണ്.

Customer Reviews ( 0 )