Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Oduvilathe Aakasavum Kazhinju : Rahul Radhakrishnan | ഒടുവിലത്തെ ആകാശവും കഴിഞ്ഞ് | Dc Books
MRP ₹ 499.00 (Inclusive of all taxes)
₹ 467.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Rahul Radhakrishnan
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370988026
  • Language :
    Malayalam
Description

Oduvilathe Aakasavum Kazhinju Rahul Radhakrishnan Dc Books പലായനം എന്ന പൊതുവായ പ്രമേയത്തെ അടിസ്ഥാന മാക്കിയുള്ള ഒരു പുസ്‌തകം എന്ന ആശയത്തിൻന്റെ ഫലമാണ് ഒടുവിലത്തെ ആകാശവും കഴിഞ്ഞ്. പലായനവും കുടിയേറ്റവും ദൈനംദിനകാഴ്‌ചയായിത്തീരുന്ന ലോകത്ത്, അവയുടെ ആശയസാധ്യതകളെയും അനുഭവവൈപുല്യ ത്തെയുമാണ് ഇതിൽ ചർച്ചചെയ്യുന്നത്. നാലായി വേർതിരിച്ച പുസ്‌തകത്തിൽ, ഓരോ ഭാഗവും പലായനത്തിൻ്റെ വേറിട്ട നോട്ടവും സ്വഭാവവും അനാവരണം ചെയ്യുന്നു. ഇന്നത്തെ ഏറ്റവും തീവ്രമായൊരു വിഷയത്തിൻ്റെ സന്ദിഗ്‌ധതകളെയും സംഘർഷങ്ങളെയും സാഹിത്യം അഭിമുഖീകരിച്ച രീതിയും അതിനായി അത് സഞ്ചരിച്ച വഴികളും ഇതിന്റെ ഉള്ളടക്കമാവുന്നു. അങ്ങനെ എഴുത്തുകളും അനുഭവങ്ങളും ആഖ്യാനങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന ലോകത്തിൻ്റെ പരിച്ഛേദത്തെ അവതരിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പുസ്‌തകത്തിനുണ്ട്.

Customer Reviews ( 0 )