Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Onninumallathe Enthinovendi Naam : Vismaya Viswan | ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം | Dc Books
MRP ₹ 199.00 (Inclusive of all taxes)
₹ 178.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Vismaya Viswan
  • Page :
    130
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789376912780
  • Language :
    Malayalam
Description

Onninumallathe Enthinovendi Naam Vismaya Viswan Dc Books നഷ്ടപ്രണയത്തിൻ്റെ വേദനയെ മറികടന്ന് പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരു യുവതിയുടെ ഹൃദയസ്‌പർശിയായ കഥ. ചിലപ്പോൾ ജീവിതത്തിൽ നാമേറെ സ്നേഹിച്ചിരുന്ന ഒന്നിനെ നഷ്ടമാവുമ്പോൾ അതിനേക്കാൾ മികച്ച ഒന്നിനെ കാലം നമുക്കായി കരുതിവെച്ചിട്ടുണ്ടാകും എന്ന വലിയ സത്യത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ നോവൽ. ചില നഷ്ടങ്ങൾ ജീവിതത്തിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലേക്കും മികച്ച തീരുമാനങ്ങളിലേക്കും നമ്മെ നയിക്കുന്നു. മുറിവുകൾക്ക് മാത്രം തുറക്കാൻ കഴിയുന്ന മനോഹരമായ ലോകങ്ങളുണ്ട് ഓരോ മനുഷ്യൻ്റെയുള്ളിലുമെന്ന് ഓർമ്മപ്പെടുത്തുന്നു എഴുത്തുകാരി.

Customer Reviews ( 0 )